13 Oct 2019

ക്രൈസ്റ്റ് കോളേജ് അലുമ്‌നി അസ്സോസിയേഷൻ ജനറൽ ബോഡി യോഗം ഒക്ടോബർ 15ന് (ചൊവാഴ്ച്ച ) വൈകീട്ട് 4.30 മണിക്ക്

ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട അലുമ്‌നി അസ്സോസിയേഷൻ്റെ ഒരു പ്രത്യേക ജനറൽ ബോഡി യോഗം ഒക്ടോബര് 15 നു (ചൊവാഴ്ച്ച ) വൈകീട്ട് 4.30 മണിക്ക് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയംത്തിൽ വെച്ച് കൂടുന്നു. എല്ലാ പൂർവ വിദ്യാർത്ഥികളും ഇതൊരു അറിയിപ്പായി പരിഗണിച്ചുകൊണ്ട് പ്രസ്തുത യോഗത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിക്കുന്നു. യോഗത്തിന് മുൻപ് ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട അലുമ്‌നി അസോസിയേഷനിൽ മെമ്പർഷിപ് എടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും.

Leave a Reply