15 Mar 2020

Department of Mathematics signs MOU with NETWORK systems

ഗണിതശാസ്ത്ര മേഖലയിൽ ഗവേഷണങ്ങൾക്ക് കരുത്തുപകരുന്ന സഹകരണം ഉറപ്പാക്കിക്കൊണ്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും നെറ്റ്‌വർക്ക് സിസ്റ്റംസും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഗവേഷണ തൊഴിൽ മേഖലകളിൽ ഏറെ പ്രാധാന്യമുള്ള MATLAB ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനവും സർട്ടിഫിക്കറ്റും ലഭ്യമാക്കുന്നതിനാണ് ധാരണയിലെത്തിയത്. കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ, നെറ്റ് വർക്ക് സിസ്റ്റംസ് ഡയറക്ടർ ശ്രീ. അജയ്, ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. ടിന്റുമോൾ സണ്ണി, കോഴ്സ് കോഓർഡിനേറ്റർ ഡോ. സീന വി. എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply