14 May 2020

കുടിവെള്ളം വിതരണം ചെയ്തു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സംഘടനയായ തവനിഷ് ഇരിങ്ങാലക്കുട വനിതാ പോലിസ് സ്റ്റേഷനുമായി സഹകരിച്ച് കാട്ടൂർ മധുരംപിള്ളി കോളനിയിൽ കുടിവെള്ളം വിതരണം ചെയ്തു.ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, ഇരിങ്ങാലക്കുട വനിതാ പോലിസ് സ്റ്റേഷൻ എസ് ഐ ഉഷ P.R, തവനിഷ് സ്റ്റാഫ് കോർഡിനേറ്റർ മുവിഷ് മുരളി, സ്റ്റുഡന്റ്സ് സെക്രട്ടറി സൂരജ്, ശ്യാം, വനിതാ പോലിസ് ഉദ്യോഗസ്ഥരായ സുമംഗല ടി.ടി, സിന്ധു ടി.സി, ബാലു.എസ് നായർ എന്നിവർ പങ്കെടുത്തു.

Leave a Reply