29 May 2020

കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS)* തൂശ്ശൂർ ചാപ്റ്ററുമായി സഹകരിച്ച് LIC action aid India എന്നിവർ സംയുക്തമായി നടപ്പിലാക്കുന്ന കോവിഡ് 19 എമർജൻസി സപ്പോർട്ട് പദ്ധതിയിൽ *ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ_തവനിഷ്* ഭാഗമായി

കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS)* തൂശ്ശൂർ ചാപ്റ്ററുമായി സഹകരിച്ച് LIC action aid India എന്നിവർ സംയുക്തമായി നടപ്പിലാക്കുന്ന കോവിഡ് 19 എമർജൻസി സപ്പോർട്ട് പദ്ധതിയിൽ *ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ_തവനിഷ്* ഭാഗമായി. ലോക്ഡൗൺ കാരണം അടാട്ട് പഞ്ചായത്തിൽ ദുരിതമനുഭവിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ വൈസ് പ്രിൽസിപ്പാൾ *ഡോ.സി ഒ ജോഷി* കിറ്റുകൾ വിതരണം ചെയ്തു. അടാട്ട് പഞ്ചായത്ത് 17ാം വാർഡ് മെമ്പർ രാജേശ്വരൻ തവനിഷ് മെമ്പർ അനന്ദകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Leave a Reply