BPE.d DEGREE FINAL RANK LIST PUBLISHEDRegistration for the online certificate courses started.ക്രൈസ്റ്റ് കോളേജിൽ സ്റ്റാർട്ട് അപ് ക്ലബ്ബിന് തുടക്കം.PG TRIAL RANK LIST PUBLISHEDGuest Lecturer VacanciesUG Admission 2020-21 First Allotment detailsAdmission 2020-2021 - Sports quota ranklist will be published later.The final rank list of UG programmes for 2020-21 published.Dates and further procedures of admission will be published later.Webinar on "Introduction to patents in India" organised by CCRCPC, Dept. of Chemistry and IQAC on 22nd August Saturday at 10.00 AM.Last date for online registration for admission to B.Lib. I.Sc is extended to 28-08-2020 FridayVI sem BSc Hotel Management and Catering Science - Project and Hotel Report Evaluation and VivaUG Admission 2020-21 Provisional Rank List publishedV Sem UG Open Course Allotment List, 2020-21 has been published. Students can access the details through student loginLast date for online registration for PG admissions is extended to 17/08/2020 Monday.Webinar on “IMPACT OF NANOTECHNOLOGY” organized by Alumni Association, Dept. of Physics and Dept. of Chemistry on 29th July 2020, Wednesday.Those who want admission in M.Sc Computer Science course may apply in Management quota even if they have not registered onlineSchedule for PG Entrance examinationsഅഡ്മിഷൻ സംബന്ധമായി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ "ccijkadmission@gmail.com" എന്ന ഇമെയിലിൽ ആപ്ലിക്കേഷൻ നമ്പറും ആവശ്യമായ തിരുത്തലുകളും ഉൾപ്പെടെ അയച്ചാൽ ഓഫീസിൽ നിന്നും തിരുത്തി നൽകുന്നതാണ്.കൂടുതൽ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പ്രജീഷ് മേനോൻ:9745801125 Joshy C T: 9495884043Inauguration of diamond jubilee webinar series- International webinar organised by Department of Physics on 22-07-20 at 12.30 PM.At present, college is in containment zone and college office will remain closed.B.Lib.I.Sc Regular & B.L.I.Sc Supplementary/Improvement Examinations(Practical and Viva-Voce) April, 2020 TIMETABLEThe link for applying to V Semester U.G Open Courses are openHotel Management & Catering Science Regular & Supplementary/Improvement Examinations External Examinations April, 2020 TIME TABLEB.Lib.I.Sc. Regular & BLISc. Supplementary/Improvement External Examinations April 2020 time tableNational level online orientation programme for mathematics students organised by Dept of mathematicsFinal exams of BLISc and VI sem BSc Hotel Management and Catering Science exams will be conducted from 9th July onwardsIVth sem UG exams(Reg/supp/Imp) and III yr BPEd exams scheduled to start on 09th July 2020 have been postponed. New dates will be announced later.IV sem UG (Reg/Supp/Imp) registrations startedTwo day International conference organised by the Department of EnglishBLISc (Reg/Suppl/Imp), Fourth sem UG (Reg/Suppl/Imp) exams and pending exams of III year BPEd will be started on 9th July 2020

OUR FOUNDER

photo

St.Chavara Kuriakose Elias

St.Chavara Kuriakose Elias, the founder of CMI congregation, was a great educationalist and a social reformer of the 19th century. He could foresee the changes in the environment and make strategic moves to build up a better society based on fatherhood of God and brotherhood of humanity
READ MORE

IN LOVING MEMORY

photo

Rev. Fr. Dr. Jose T.M. , CMI

Rev. Fr. Jose Thekkan CMI joined Christ College, Irinjalakuda as Lecturer in Chemistry in the year 1996 which later became his pivotal area of activities. He served as the priest-in- charge of Christ Monastery Church and showed diligent care in pastoral work especially in catechism activities.
READ MORE

Welcome To Christ College

Christ College is part of a century - old tradition of CMI education that is at its heart, Christian and specifically catholic. It offers an ideal vision of education that is aware of and responsive to the challenges of the nation’s present situation..

Take a tour

Our campuses are living laboratories for sustainability.

FEATURED COURSES

Christ college offers a wide variety of courses catering to the needs of students

SPOTLIGHT

You must learn to be still in the midst of activity and to be vibrantly alive in repose.
ക്രൈസ്റ്റ് കോളേജിൽ സ്റ്റാർട്ട് അപ് ക്ലബ്ബിന് തുടക്കം.

ക്രൈസ്റ്റ് കോളേജിൽ സ്റ്റാർട്ട് അപ് ക്ലബ്ബിന് തുടക്കം.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സ്റ്റാർട്ടപ്പ് ക്ലബ്ബിന്റെ ഉദ്ഘാടനം കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞംപള്ളി നിർവഹിച്ചു. ആദ്യ സ്റ്റാർട്ടപ് സംരംഭമായി കോളേജിലെ രസതന്ത്ര വിഭാഗം വികസിപ്പിച്ചെടുത്ത സോളാർ
Read More
ഫേസ് ഷീൽഡുകൾ വിതരണം ചെയ്തു

ഫേസ് ഷീൽഡുകൾ വിതരണം ചെയ്തു

കോവിഡ് 19 വ്യാപന സാധ്യത കണക്കിലെടുത്ത് ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സംഘടനയായ തവനീഷും സാമൂഹിക വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന സംഘടനയായ സ്പ്രെഡിങ്ങ് സ്മൈലും ചേർന്ന് ആരോഗ്യ പ്രവർത്തകർക്ക്
Read More
പരിസ്ഥിതി ദിനത്തിൽ ‘മാവച്ച’നോടൊപ്പം

പരിസ്ഥിതി ദിനത്തിൽ ‘മാവച്ച’നോടൊപ്പം

വി. ചാവറയച്ചന്റെ സ്വർഗ്ഗപ്രാപ്തിയുടെ ശതോത്തര ജൂബിലി പ്രമാണിച്ചു ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ വൈസ് പ്രിൻസിപ്പാളും പരിസ്ഥിതി സ്നേഹിയുമായ ഫാ. ജോയ് പീണിക്കപറമ്പിൽ അച്ചന്റെ "ഓരോ വീടിനും ഓരോ
Read More
പ്രിയോർ മാവിൻ തൈ പദ്ധതി

വിവാഹ സഹായം നൽകി

ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് കാട്ടൂർ പഞ്ചായത്തിലെ ഒരു നിർധന കുടുംബത്തിലെ അംഗത്തിന് വിവാഹത്തിന് ഒരു പവൻ നൽകി മാതൃക കാട്ടി. ഈ കൊറോണ
Read More

കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS)* തൂശ്ശൂർ ചാപ്റ്ററുമായി സഹകരിച്ച് LIC action aid India എന്നിവർ സംയുക്തമായി നടപ്പിലാക്കുന്ന കോവിഡ് 19 എമർജൻസി സപ്പോർട്ട് പദ്ധതിയിൽ *ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ_തവനിഷ്* ഭാഗമായി

കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS)* തൂശ്ശൂർ ചാപ്റ്ററുമായി സഹകരിച്ച് LIC action aid India എന്നിവർ സംയുക്തമായി നടപ്പിലാക്കുന്ന കോവിഡ് 19 എമർജൻസി
Read More
വാച്ചുമരം കോളനി നിവാസികൾക്ക് ആശ്വാസ തണലായി തവനിഷ്*

വാച്ചുമരം കോളനി നിവാസികൾക്ക് ആശ്വാസ തണലായി തവനിഷ്*

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സംഘടനയായ തവനിഷ് ഇരിങ്ങാലക്കുട വനിതാ പോലിസ് സ്റ്റേഷനുമായി സഹകരിച്ച് വാച്ചുമരം കോളനിയിലെ അറുപതോളം കുടുംബങ്ങൾക്ക് അരിയും
Read More
അങ്കമാലി ഫയർഫോഴ്സിന് സുരക്ഷാകിറ്റുകളുമായി ക്രൈസ്റ്റ് കോളേജ്

അങ്കമാലി ഫയർഫോഴ്സിന് സുരക്ഷാകിറ്റുകളുമായി ക്രൈസ്റ്റ് കോളേജ്

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അങ്കമാലി ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ നേതൃത്വത്തിൽ PPE കിറ്റുകൾ നൽകി. വിദേശത്തുനിന്ന് മലയാളികൾ വന്നിറങ്ങുന്ന നെടുമ്പാശ്ശേരി വിമാനതാവളത്തോട് അടുത്തുള്ള സ്റ്റേഷൻ
Read More

ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷന്റെയും ക്രൈസ്റ്റ് കോളേജ് സാമൂഹ്യ സംഘടനയായ തവനിഷിന്റെയും നേതൃത്വത്തിൽ ചേറ്റുവ അഴിമുഖത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. അഞ്ഞൂറു രൂപ
Read More

ക്രൈസ്റ്റ് കോളേജിൽ ഓൺലൈൻ ശില്പശാല

വീഡിയോ ട്യൂട്ടോറിയലുകൾ നിർമിക്കുന്നതിന് എല്ലാ അധ്യാപകരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് കോളേജ് IQAC നടത്തിയ ഓൺലൈൻ ശില്പശാല വിജയമായി. മെയ് 1 മുതൽ മെയ്
Read More